ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022 PDF in Malayalam

ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022 Malayalam PDF Download

ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022 Malayalam PDF Download for free using the direct download link given at the bottom of this article.

ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022 PDF Details
ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022
PDF Name ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022 PDF
No. of Pages 10
PDF Size 0.24 MB
Language Malayalam
Categoryമലയാളം | Malayalam
Download LinkAvailable ✔
Downloads17

ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022 Malayalam

ഇവിടെ ഈ പോസ്റ്റിൽ, ഞങ്ങൾ ചന്ദ്രദിന ക്വിസ് 2022 PDF / Lunar Day Quiz 2022 PDF അവതരിപ്പിക്കാൻ പോകുന്നു. ഇംഗ്ലീഷിലെ ചാന്ദ്ര ദിന ക്വിസിൽ 40 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, അവ ഏറ്റവും പ്രധാനപ്പെട്ട ആകാശഗോളങ്ങളിലൊന്നായ ചന്ദ്രനിൽ രൂപപ്പെടുത്തിയിരിക്കുന്നു. ഭൂമിശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഇതിന് പ്രാധാന്യമുണ്ട്.

ചാന്ദ്ര ദിന ക്വിസിൽ അവരുടെ അറിവ് വിലയിരുത്താൻ ക്വിസ് ഉദ്യോഗാർത്ഥികളെ സഹായിക്കും. അതിനാൽ ക്വിസ് ആരംഭിച്ച് ചന്ദ്രനെ കുറിച്ച് നിങ്ങൾക്ക് ഇതുവരെ അറിയാത്ത പുതിയ എന്തെങ്കിലും പഠിക്കൂ.

ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022 PDF – Overview

Q.  ഇന്ത്യയില്‍ ബഹിരാകാശ വകുപ്പ്‌ നിലവില്‍ വന്ന വര്‍ഷം ?

Ans:   1972 ജൂണ്‍

Q.  ISRO നിലവില്‍ വന്ന വര്‍ഷം ?

Ans:   1969 ജൂണ്‍ 15

Q.  ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്‌ ?

Ans:   നൈക്ക്‌ അപ്പാച്ചേ

Q.  ചാന്ദ്രദിനം ആയി ആചരിക്കുന്നത് എന്നാണ് ?

Ans:   ജൂലൈ 21

Q.  ഇന്ത്യയുടെ ബഹിരാകാശ തുറമുഖം അറിയപ്പെടുന്നത്‌ ?

Ans:   ശ്രീഹരിക്കോട്ട

Q.  ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്

Ans:   ആന്ധ്രാപ്രദേശ്‌

Q.  ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹം ഏതാണ്?

Ans:   ചന്ദ്രൻ

Q.  ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?

Ans:   ആര്യഭട്ട

Q.  ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?

Ans:   ലൂണ- 2

Q.  ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം എന്താണ്?

Ans:   കറുപ്പ്

Q.  സ്വയം പ്രകാശിക്കുന്ന ഗോളങ്ങളെ വിളിക്കുന്ന പേര് എന്താണ്?

Ans:   നക്ഷത്രങ്ങൾ

Q.  ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ആര്?

Ans:   രാകേഷ് ശർമ

Q.  ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

Ans:   വിക്രം സാരാഭായി

Moon Day Quiz

Q.  മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?

Ans:   1969 ജൂലൈ 21

Q.  ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

Ans:   സെലനോളജി

Q.  ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായ ഗ്രഹം?

Ans:   പ്ലൂട്ടോ

Q.  ആദ്യ ബഹിരാകാശ സഞ്ചാരി?

Ans:   യൂറി ഗഗാറിൻ

Q.  ഭ്രമണപഥത്തിൽ ചന്ദ്രൻ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം എന്താണ്?

Ans:   സൂപ്പർ മൂൺ

Q.  ഇന്ത്യയുടെ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് ഏതു വർഷം?

Ans:   2008 ഒക്ടോബർ 22

Q.  ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

Ans:   തുമ്പ (തിരുവനന്തപുരം)

Q.  ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?

Ans:   സ്പുട്നിക് – 1 (റഷ്യ)

Q.  ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?

Ans:   കൽപ്പന ചൗള

Q.  ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം

Ans:   1.03 സെക്കൻഡ്

Q.  അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം എന്ന്‌ അമേരിക്കന്‍ പത്രങ്ങള്‍ വിശേഷിപ്പിച്ചതാരെ ?

Ans:   കല്‍പ്പന ചൗള

Q.  കല്‍പ്പന ചൗള അന്തരിച്ച വര്‍ഷം ?

Ans:   2003

Q.  പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

Ans:   ശുക്രൻ

Q.  ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച രാജ്യം ഏത്?

Ans:   അമേരിക്ക

Q.  സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം

Ans:   ബുധൻ

Q.  “അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്” പ്രശസ്തമായ ഈ വരികൾ എഴുതിയതാര്?

Ans:   ഒഎൻവി കുറുപ്പ്

Q.  ലോകത്ത് ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി?

Ans:   യൂറിഗഗാറിൻ (റഷ്യ)

Q.  സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര് എന്താണ്?

Ans:   ഫോട്ടോസ്ഫിയർ

Q.  ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച വാഹനം ഏത്?

Ans:   അപ്പോളോ 11

Q.  ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ആര്?

Ans:   നീൽ ആംസ്ട്രോങ്ങ്

Q.  സൗരയൂഥം സ്ഥിതിചെയ്യുന്നത് ഏത് ഗ്യാലക്സിയിൽ ആണ്?

Ans:   ആകാശഗംഗ

Q.  ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെയാണ്?

ബുദ്ധൻ, ശുക്രൻ

Q.  മിസൈൽ മാൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?

Ans:   എപിജെ അബ്ദുൽ കലാം

Q.  ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യം ഏത്?

Ans:   ചന്ദ്രയാൽ (ഇന്ത്യ)

Q.  ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിലിറങ്ങിയ സ്ഥലത്തിന് നൽകിയ പേര്?

Ans:   പ്രശാന്തിയുടെ സമുദ്രം

Q.  ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ്? തിങ്കൾ

ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്?

Ans:   5 -സ്ഥാനം

Q.  ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്?

Ans:   സൂര്യൻ

Q.  “ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഈ പ്രശസ്തമായ വാക്കുകൾ ആരുടേത്?

Ans:   നീൽ ആംസ്ട്രോങ്ങ്

Q.  ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ആദ്യത്തെ മനുഷ്യൻ ആര്?

Ans:   നീൽ സ്ട്രോങ്ങ്

Q.  നീൽ ആംസ്ട്രോങ്ങിനോടൊപ്പം ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമത്തെ വ്യക്തി ആര്?

Ans:   എഡിൻ ആൾഡ്രിൻ

Q.  ചന്ദ്രനിലെ ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Ans:   ഗലീലിയോ ഗലീലി

Q.  അമാവാസിക്ക് പറയുന്ന മറ്റൊരു പേര് എന്താണ്?

Ans:   കറുത്തവാവ്

Q.  നിലവിലെ (2022) ഐഎസ്ആർഒ ചെയർമാൻ?

Ans:   ഡോ. എസ് സോമനാഥ്

Q.  ആകാശത്ത് ധ്രുവ നക്ഷത്രം കാണപ്പെടുന്നത് ദിക്ക് ഏത്?

Ans:   വടക്ക്

Q.  ആദ്യമായി ബഹിരാകാശത്ത് പോയ നായക്കുട്ടിയുടെ പേര് എന്താണ്?

Ans:   ലെയ്ക്ക

Q.  നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

Ans:   ഭൂമി

Q.  ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

Ans:   ചൊവ്വ

Q.  ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം?

Ans:   384401 കി. മീ

Q.  ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ഭാസ്കരക്ക് എത്ര മുഖങ്ങൾ ഉണ്ട്?

Ans:   26

Q.  ‘ആകാശത്തിന്റെ നിയമജ്ഞൻ’ എന്നറിയപ്പെടുന്നത്?

Ans:   കെപ്ലർ

Q.  ഗ്രഹ ചലന നിയമങ്ങൾ ആവിഷ്കരിച്ചത്?

Ans:   കെപ്ലർ

Q.  ചന്ദ്രയാൻ വിക്ഷേപിച്ച ശ്രീഹരി കോട്ട ഏത് ജില്ലയിലാണ്?

Ans:   നെല്ലൂർ (ആന്ധ്ര പ്രദേശ്)

Q.  ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans:   ലെബനിട്സ്

Q.  ബ്രിട്ടന്റെ പ്രഥമ ചാന്ദ്രദൗത്യം?

Ans:   മൂൺ ലൈറ്റ്

Q.  അപ്പോളോ-11 നിയന്ത്രിച്ച ബഹിരാകാശസഞ്ചാരി?

Ans:   മൈക്കിൾ കോളിൻസ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഇവിടെ നിങ്ങൾക്ക് ചാന്ദ്ര ദിന ക്വിസ് 2022 PDF / Lunar Day Quiz 2022 PDF സൗജന്യമായി ഡൗൺലോഡ് ചെയ്യാം.


ചാന്ദ്രദിന ക്വിസ് 2022 PDF | Lunar Day Quiz 2022 PDF Download Link